പാനൂരിൽ ഡോക്ടറുടെ ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. #Panur#Kannur

 


കണ്ണൂർ :
പാനൂരിൽ ഡോക്ടറുടെ ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. സുരേന്ദ്രൻ്റെ ഭാര്യ റീനയെയാണ് വീട്ടു കണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടത്. പാനൂരിൽ നിന്നും ഫയർഫോഴ്സെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പാനൂർ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Doctor's wife found dead in well in Panur

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0