കണ്ണൂർ: പാറാട് സിപിഐ എം ബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ കത്തിനശിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന ടൗൺ ബ്രാഞ്ച് ഓഫീസിലാണ് സംഭവം.
ഓഫീസിലെ പതാകകൾ, നേതാക്കളുടെ ചിത്രങ്ങൾ, കസേരകൾ എന്നിവ കത്തിനശിച്ചു. പാറാടിലെ സംഘർഷത്തിനിടെ കെട്ടിടത്തിന്റെ എയർ ഹോളിലൂടെയാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.
Kannur Parad CPM branch office, property burnt

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.