നാളെ ബസുകളിൽ വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ നല്‍കണം #bus_concession
കണ്ണൂർ: നാളെ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കുന്ന എന്‍.സി.സി, സ്‌കൗട്സ്, ഗൈഡ്‌സ്, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബസ്സുകളില്‍ യാത്രാ കണ്‍സഷന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ അറിയിച്ചു.