കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകര്‍ന്നു: മൂന്ന് പേര്‍ക്ക് പരിക്ക് #FLASH_NEWS
By
Open Source Publishing Network
on
ജൂലൈ 03, 2025
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉപയോഗിക്കാതിരുന്ന വാർഡിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. അപകടത്തിൽ പരിക്കേറ്റവരെ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.