FLASH NEWS : കൊച്ചിയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം.. #GasTankerAccident
By
Open Source Publishing Network
on
നവംബർ 21, 2024
കൊച്ചി : കളമശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ പ്രൊപ്പെയ്ൻ ഇന്ധനം നിറച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ചോർച്ചയില്ലെന്ന് അധികൃതർ അറിയിച്ചു. ടി വി എസ് ജംക് ഷനു സമീപം ടാങ്കർ മറിഞ്ഞു. അഗ്നിശമന സേന സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. പോലീസും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാണ് വരുന്നു.