തുടർച്ചയായ രണ്ടാം തവണയും കണ്ണൂർ കെ സുധാകരനൊപ്പം... #Election2024

കണ്ണൂരിൽ വൻ ഭൂരിപക്ഷത്തോടെ  കെ സുധാകരന് വിജയം. തുടർച്ചയായ രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ സുധാകരൻ ജയിച്ചിരിക്കുന്നു. മറ്റ്  മത്സരാർഥികളെ    104700  വോട്ടുകൾക്ക്  പിന്നിലാക്കികൊണ്ടാണ് സുധാകരന്റെ വിജയം. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ കുറച്ച് മണിക്കൂർ മുതൽ സുധാകരൻ തന്നെ ആണ് മുന്നിൽ.
MALAYORAM NEWS is licensed under CC BY 4.0