ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 17 മണ്ഡലങ്ങളിൽ മുന്നേറുന്നു. 2 മണ്ഡലങ്ങളിൽ എൽഡിഎഫിന് ലീഡ്. തൃശൂരിൽ എൻഡിഎയ്ക്കാണ് ലീഡ്. സുരേഷ്ഗോപിയുടെ ലീഡ് ഇരുപതിനായിരം കടന്നു. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ലീഡ് 5732 വോട്ട്. ജോയ്സ് ജോർജാണ് ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി.
സുരേഷ് ഗോപിയുടെ ലീഡ് ഇരുപതിനായിരം കടന്നു, മുരളീധരൻ മൂന്നാം സ്ഥാനത്ത്; വടകരയിൽ ഷാഫി മുന്നേറുന്നു... #Election_Updates
on
ജൂൺ 04, 2024