എൽഡിഎഫ് കിതക്കുന്നു; എൻഡിഎ 1 ഇടത്ത്; UDF 17 ഇടത്ത്.... Election2024

ലോക്സഭാ തെര‍ഞ്ഞെടുപ്പ് ഫല സൂചനകളിൽ എൽഡിഎഫ് രണ്ട് സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു. എൻഡിഎ തൃശൂരിൽ ലീഡ് നിലനിർ‌ത്തുന്നു. യുഡിഎഫ് തേരോട്ടം തുടരുകയാണ്. 17 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0