കൈക്കരുത്തിൽ യുഡിഎഫ്; എൽഡിഎഫ് ലീഡ് ഒരു സീറ്റിൽ മാത്രം; എൻഡിഎ 2 സീറ്റിൽ... #Election2024

 


കേരളത്തിൽ ഇടതുപക്ഷ സഖ്യത്തിന് തിരിച്ചടി. ലീഡ് ഒരു സീറ്റിലേക്ക് മാത്രം ഒതുങ്ങി. തിരുവനന്തപുരത്തും തൃശൂരും എൻ‍ഡിഎ ചെയ്യുന്നു. യുഡിഎഫ് പടയോട്ടം തുടരുകയാണ്. 17 സീറ്റുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്.

MALAYORAM NEWS is licensed under CC BY 4.0