വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം പ്ലസ് ടു പരീക്ഷ എഴുതിയതില്‍ 78.69% പേരും ഉപരി പഠനത്തിനു അര്‍ഹരായി. 39,242 കുട്ടികള്‍ ആണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.ഏറ്റവും കൂടുതല്‍ വിജയ ശതമാനം ഏറണാകുളം ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലും .സയന്‍സ് 84.86%, ഹുമാനിറ്റിസ് 67.09%, കൊമേഴ്സ് 76.11% . 63 സ്കൂളുകള്‍ക്ക് 100% വിജയം.ഈ വര്‍ഷം 3,74755 കുട്ടികളാണ് പരീക്ഷ എഴുതിയത്.വൈകിട്ട് 4 മണി മുതൽ ഫലം ഓൺലൈനിൽ ലഭ്യമാകും.
വിഎച്സി ഫലം പ്രഖ്യാപിച്ചു 71.42 % ഉപരി പഠനത്തിനു അര്‍ഹരായി. 251 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
റിസൾട്ട് അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക >>