ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ പിൻവലിക്കും വരെ സമരം നടത്തുമെന്ന് സംയുക്ത സമരസമിതി ....#Driving_Test

 

 ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിയിൽ ഉപരോധസമരം നടത്തുമെന്നും ഒരുലക്ഷം പേർ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്ന് ഐഎൻടിയുസി കൊടുവള്ളി മേഖല പ്രസിഡൻ്റ് ടി കെ റിയാസ് പ്രതികരിച്ചു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ലൈസൻസിനായി ഒമ്പതര ലക്ഷത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അച്ചടി പ്രതിസന്ധിയെ തുടർന്ന് ലൈസൻസും ആർസി ബുക്കും ലഭിക്കാത്തവരുടെ എണ്ണം പതിനഞ്ച് ലക്ഷം കവിഞ്ഞു. ഇതോടെ മോട്ടോർ വാഹന വകുപ്പിൻ്റെ കെടുകാര്യസ്ഥത മൂലം ഇരുപത്തിയഞ്ച് ലക്ഷത്തോളം സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഗതാഗത മന്ത്രി വിദേശയാത്രയിലായതിനാൽ പ്രശ്നപരിഹാര ചർച്ചകളും അവതാളത്തിലാണ്.

ലേണേഴ്‌സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ മുതൽ ജീവനക്കാർ വരെ. വേനൽ അവധി പ്രതീക്ഷിച്ച് ഡ്രൈവിംഗ് പഠിക്കാൻ ചേർന്നവരാണ് പ്രതിസന്ധിയിലായവരിൽ ഏറെയും. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിയിൽ ഉപരോധസമരം നടത്തുമെന്നും ഒരുലക്ഷം പേർ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്ന് ഐഎൻടിയുസി കൊടുവള്ളി മേഖല പ്രസിഡൻ്റ് ടി കെ റിയാസ് പ്രതികരിച്ചു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ലൈസൻസിനായി ഒമ്പതര ലക്ഷത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അച്ചടി പ്രതിസന്ധിയെ തുടർന്ന് ലൈസൻസും ആർസി ബുക്കും ലഭിക്കാത്തവരുടെ എണ്ണം പതിനഞ്ച് ലക്ഷം കവിഞ്ഞു. ഇതോടെ മോട്ടോർ വാഹന വകുപ്പിൻ്റെ കെടുകാര്യസ്ഥത മൂലം ഇരുപത്തിയഞ്ച് ലക്ഷത്തോളം സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഗതാഗതമന്ത്രി വിദേശയാത്രയിലായതിനാൽ പ്രശ്നപരിഹാര ചർച്ചകളും അവതാളത്തിലാണ്.

ലേണേഴ്‌സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ മുതൽ ജീവനക്കാർ വരെ. വേനൽ അവധി പ്രതീക്ഷിച്ച് ഡ്രൈവിംഗ് പഠിക്കാൻ ചേർന്നവരാണ് പ്രതിസന്ധിയിലായവരിൽ ഏറെയും.തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിയിൽ ഉപരോധസമരം നടത്തുമെന്നും ഒരുലക്ഷം പേർ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്ന് ഐഎൻടിയുസി കൊടുവള്ളി മേഖല പ്രസിഡൻ്റ് ടി കെ റിയാസ് പ്രതികരിച്ചു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ലൈസൻസിനായി ഒമ്പതര ലക്ഷത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അച്ചടി പ്രതിസന്ധിയെ തുടർന്ന് ലൈസൻസും ആർസി ബുക്കും ലഭിക്കാത്തവരുടെ എണ്ണം പതിനഞ്ച് ലക്ഷം കവിഞ്ഞു. ഇതോടെ മോട്ടോർ വാഹന വകുപ്പിൻ്റെ കെടുകാര്യസ്ഥത മൂലം ഇരുപത്തിയഞ്ച് ലക്ഷത്തോളം സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഗതാഗതമന്ത്രി വിദേശയാത്രയിലായതിനാൽ പ്രശ്നപരിഹാര ചർച്ചകളും അവതാളത്തിലാണ്. ലേണേഴ്‌സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ മുതൽ ജീവനക്കാർ വരെ. വേനൽ അവധി പ്രതീക്ഷിച്ച് ഡ്രൈവിംഗ് പഠിക്കാൻ ചേർന്നവരാണ് പ്രതിസന്ധിയിലായവരിൽ ഏറെയും.

MALAYORAM NEWS is licensed under CC BY 4.0