ഇരുകാലുകളിലും സ്വാധീനമില്ലാത്ത ദേവസ്യയെ സഹോദരിയുടെ മകൻ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. ദേവസ്യയുടെ സഹോദരിയുടെ മകൻ ഷൈമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.