ബൈക്കും ലോറിയും കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.... #Accident
By
News Desk
on
മേയ് 23, 2024
എടക്കാട്: ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. കടമ്പൂർ കാടാച്ചിറ റോഡിൽ അയോധ്യ ബസ് സ്റ്റോപ്പിന് സമീപം നസൽ(21) ആണ് കണ്ണോത്തുംചാലിൽ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചത്. എടക്കാട്ടെ അവാൽ തൈക്കേത്ത് ശിഹാബിൻ്റെയും ചാല പുറമേത്ത് അഫീദയുടെയും മകനാണ്.മയ്യിത്ത് ചാല ബേബി ഹോസ്പിറ്റലിലാണുള്ളത്.