വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ഈ വർഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയ 99.69 ശതമാനം പേരും ഉപരിപടനത്തിനു അര്‍ഹരായി. 71831 കുട്ടികള്‍ ആണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത് . ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ് .കുറവ് തിരുവനനതപുരം ജില്ലയിലും. ഈ വര്‍ഷം 427153 കുട്ടികളാണ് പരീക്ഷ എഴുതിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാളും നേരത്തെയാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്.