വിദ്യാഭ്യാസ രംഗത്ത് മികവുറ്റ വിജയം കരസ്ഥമാക്കാന്‍ വിദ്യാർത്ഥികളെ പ്രപ്താരക്കുന്ന 17 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തളിപ്പറമ്പ പ്രോവിഡന്‍സ് അക്കാദമി 2023 -24 വര്‍ഷത്തെ SSLC പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ് ഇന്ന് (12 മെയ് 2024) തളിപ്പറമ്പിൽ വച്ച് നടക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.
ഇനി ഏത് കോഴ്സ് തിരഞ്ഞെടുക്കണം, അതിന് എങ്ങനെ അപേക്ഷിക്കാം , അതിന്‍റെ ജോലി സാധ്യതകള്‍ എന്തൊക്കെയാണ് , തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കാന്‍ പറ്റുന്ന ക്ലാസ്സ് , 2024 മെയ് 12-ന് രാവിലെ 9.30 മുതല്‍ 12 മണി വരെ യാണ് പരിപാടി.
ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്യാതെ പോകുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
https://surveyheart.com/form/663da5f5c635534a0186af33
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക.