പ്രശസ്ത മിമിക്രി കലാകാരന് ജയേഷ് പുല്ലാട് അന്തരിച്ചു...#Film News


 പ്രശസ്ത മിമിക്രി കലാകാരന് ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം വൈറലായ താരവുമാണ് ജയേഷ്.

ചലച്ചിത്രതാരങ്ങളായ ജോജു ജോർജ്ജ്, ബിജു മേനോൻ, ഷമ്മി തിലകൻ എന്നിവരെ അനുകരിച്ച് കലാരംഗത്ത് പ്രശസ്തനാണ് ജയേഷ്. സ്റ്റേജ് ഷോയിൽ നിറയും ഉണ്ടായിരുന്നു.
സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ