പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി മുതലകുഞ്ഞുങ്ങൾ ...#crocodile
By
News Desk
on
ഏപ്രിൽ 16, 2024
അതിരപ്പിള്ളി ചാലക്കുടിപ്പുഴയുടെ തീരത്താണ് മുതലക്കുഞ്ഞുങ്ങൾ വിരിഞ്ഞത്. ഇന്നലെ ആകസ്മികമായാണ് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചാലക്കുടിപ്പുഴയിൽ മുതലകളുണ്ടെങ്കിലും കുഞ്ഞുങ്ങളെ കാണുന്നത് വിരളമാണ്. വന്യജീവി ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രൻ ആണ് കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത്.