പി.എസ്.സി. വിജ്ഞാപനം: കേരള ബാങ്കിൽ 479 ഒഴിവ്... #KeralaPSC

 


കേരള ബാങ്കില്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലെ 479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പി.എസ്.സി. ഒഴിവുകള്‍: പാര്‍ട്ട് 1 ക്ലാര്‍ക്ക് കാഷ്യര്‍ (ജനറല്‍ വിഭാഗം)-115, വിഭാഗം II ക്ലാര്‍ക്ക് കാഷ്യര്‍ (സൊസൈറ്റി വിഭാഗം)-115, പാര്‍ട്ട് 1 ഓഫീസ് അറ്റന്‍ഡന്റ് (ജനറല്‍ വിഭാഗം)-125, വിഭാഗം II ഓഫീസ് അറ്റന്‍ഡന്റ് (സൊസൈറ്റി വിഭാഗം)-124. www.keralapsc.gov.in -എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.