കാഞ്ഞങ്ങാട് : തെയ്യം കണ്ട്
മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ദേശീയ പാതയിൽ കാഞ്ഞങ്ങാട് പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് മുന്നിൽ ദേശിയ പാത നിർമ്മാണ കുഴിയിലേക്ക് ഞായറാഴ്‌ച പുലർച്ചെ യാണ്അപകടം തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52 )എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് ഗുരുതമായി പരിക്കേറ്റു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.