രണ്ട് സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്തു, സംഭവം മണിപ്പൂരിൽ.. #ManipurRiots
ജൂലൈ 20, 2023
വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ
നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി. കുകി വിഭാഗത്തില്‍പ്പെട്ട
സ്ത്രീകള്‍ക്ക് നേരെയാണ് ക്രൂരതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തു.