ഇന്നത്തെ പ്രധാന വാർത്തകൾ | 07 ജനുവരി 2023.

● കലാകീരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം: ഇന്ന് സമാപനം

● മാലിന്യം ശേഖരിക്കാൻ യൂസർഫീ നൽകണം ; തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് ഹരിതകർമ സേന നൽകുന്ന രസീതിന്റെ 
പകർപ്പ് നൽകണം.

● കേരളം പൂർണ ഡിജിറ്റൽ ബാങ്കിങ്‌ സംസ്ഥാനം ; പ്രഖ്യാപനം ഇന്ന്‌.

● ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക.

● അഞ്ചുവർഷത്തിനിടെ നടന്നത്‌ ആശ്രിതനിയമനം മാത്രം, ജീവനക്കാരില്ല ; ട്രെയിൻ സർവീസുകൾ താളംതെറ്റുമെന്ന്‌ ആശങ്ക