KSEB : കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 220 KV പ്രസരണ ലൈനിലെ സാങ്കേതിക തകരാറിനെ തുടർന്ന് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നു.
സാങ്കേതിക തടസ്സം നീക്കാനായി അധികൃതർ പരിശ്രമിക്കുകയാണ്. ഉടനെ പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0