USS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
USS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

LSS - USS റിസൾട്ട് പ്രഖ്യാപിച്ചു. ഫലം പരീക്ഷാ ഭവൻ സൈറ്റിൽ ലഭ്യം.


തിരുവനന്തപുരം : 2023 - 2024 അധ്യയനവർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്‍റെ ഔപചാരിക വെബ്സൈറ്റ് ആയ https://bpekerala.in/ ഫലം പരിശോധിക്കാം.

ആകെ 108733 വിദ്യാർഥികൾ എൽഎസ്എസിൽ പരീക്ഷ എഴുതിയപ്പോൾ 21414 വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹത നേടി. വിജയശതമാനം 19.69.
USS പരീക്ഷ എഴുതിയ 96663 വിദ്യാർത്ഥികളിൽ 7420 വിദ്യാർത്ഥികൾ 7.67% വിജയത്തോടെ സ്കോളർഷിപ്പിന് യോഗ്യത നേടി. 1577 കുട്ടികൾ ഗിഫ്റ്റ് ചിൽഡ്രൻ പ്രോഗ്രാമിലേക്ക് യോഗ്യത നേടി. ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരി 28ന് സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി 2 മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ചു

.

#USS_RESULT_2022 : 2022 അധ്യായന വർഷത്തിലെ USS ഫലം പ്രഖ്യാപിച്ചു.

ഈ അധ്യായന വർഷത്തെ SS റിസൾട്ട് പ്രഖ്യാപിച്ചു. വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.
രജിസ്റ്റർ നമ്പർ, ഡേറ്റ് ഓഫ് ബെർത്ത് എന്നിവ നൽകി സ്‌കോളർഷിപ്പ് ലഭിച്ചോ എന്നും ലഭിച്ച സ്കോറും മനസ്സിലാക്കാവുന്നതാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0