തിരുവനന്തപുരം : 2023 - 2024 അധ്യയനവർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്‍റെ ഔപചാരിക വെബ്സൈറ്റ് ആയ https://bpekerala.in/ ഫലം പരിശോധിക്കാം.
ആകെ 108733 വിദ്യാർഥികൾ എൽഎസ്എസിൽ പരീക്ഷ എഴുതിയപ്പോൾ 21414 വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹത നേടി. വിജയശതമാനം 19.69.
USS പരീക്ഷ എഴുതിയ 96663 വിദ്യാർത്ഥികളിൽ 7420 വിദ്യാർത്ഥികൾ 7.67% വിജയത്തോടെ സ്കോളർഷിപ്പിന് യോഗ്യത നേടി. 1577 കുട്ടികൾ ഗിഫ്റ്റ് ചിൽഡ്രൻ പ്രോഗ്രാമിലേക്ക് യോഗ്യത നേടി. ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരി 28ന് സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി 2 മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ചു
.
LSS Result എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
LSS Result എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Edu News
Education
Educational News
LSS
LSS Result
School
School News
USS
USS Result
LSS - USS റിസൾട്ട് പ്രഖ്യാപിച്ചു. ഫലം പരീക്ഷാ ഭവൻ സൈറ്റിൽ ലഭ്യം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.