മുൻഷി ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തനായ നടൻ എൻ.എസ്. ഹരീന്ദ്ര കുമാർ അന്തരിച്ചു. #Munshi_actor_passed_away

 
മുൻഷി എന്ന ടെലിവിഷൻ പൊളിറ്റിക്കല്‍ സറ്റയർ പരിപാടിയിലൂടെ പ്രശസ്തനായ എൻഎസ് ഹരീന്ദ്ര കുമാർ അന്തരിച്ചു. 52 കാരനായ അദ്ദേഹം മുൻഷി ഹരി എന്നാണ് അറിയപ്പെടുന്നത്.തിരുമല സ്വദേശിയാണ്

തിരുവനന്തപുരം ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നുപോകലെ റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍. രാഷ്ട്രപതിയുടെ അവാർഡ് അടക്കം നേടിയ ഹരി സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

 Actor N.S. Harindra Kumar, famous for his television show Munshi, has passed away.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0