ചക്കരക്കൽ: മച്ചേരി സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചു. സംഭവത്തിൽ 17 വയസ്സുകാരൻ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് സ്വദേശിനിയായ 17 വയസ്സുകാരിയെയും ബന്ധുക്കളായ സി. മൈമുന, എ.കെ. അബ്ദുൾ കലാം, ഇബ്രാഹിം സജ്മൽ അർഷാദ് എന്നിവരെയും ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
എസ്.ഐ.മാരായ അംബുജാക്ഷൻ, രഞ്ജിത്ത്, പ്രേമരാജൻ, എ.എസ്.ഐ. സ്നേഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ എ. ഷിജിൻ, നിസാർ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Attempt to extort money by trapping a youth in a honey trap in Chakkarakallu, Kannur; 4 people including a 17-year-old girl arrested.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.