കൂട്ടുപുഴ: കാറിൽ കടത്തിയ എംഡിഎംഎയുമായി ഒരു യുവാവ് പിടിയിൽ. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 22 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവ് പിടിയിലായി. കണ്ണൂർ പുഴാതി സ്വദേശി സർഫറാസ് കെ. ആണ് അറസ്റ്റിലായത്.
Youth arrested with MDMA smuggled in car

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.