നവോദയ പ്രവേശന പരീക്ഷ വിജ്ഞാപനം; ഡിസംബര്‍ 13 ന് #Navodaya_Entrance


കണ്ണൂർ: ജവഹർ നവോദയ വിദ്യാലയത്തിലെ 2026-27 അധ്യയന വർഷത്തെ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബർ 13 ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷിച്ച വിദ്യാർത്ഥികൾ www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

ഏതെങ്കിലും കാരണവശാൽ ഹാൾ ടിക്കറ്റ് ലഭിക്കാത്തവർക്ക് ചെണ്ടയാടുള്ള ജവഹർ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04902 962965.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0