കണ്ണൂർ: ജില്ലയെ അതിദാരിദ്ര്യ മുക്തമായി ഓഗസ്റ്റ് 14 ന് പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 9.30ന് നടക്കുന്ന പരിപാടിയിൽ മന്ത്രി എം.ബി രാജേഷ് പ്രഖ്യാപനം നിർവഹിക്കും.