എ കെ ജോൺ അന്തരിച്ചു #Flash_News
ആലപ്പുഴ: മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ സഹോദരൻ എ കെ ജോൺ (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയായി ആശുപത്രിയിൽ കഴിയവെയാണ് അന്ത്യം. ചേർത്തലയിലെ കുടുംബ വീട്ടിലായിരുന്നു താമസം. മൃതദേഹം നാളെ വൈകിട്ട് 3ന് ചേർത്തല മുട്ടം പള്ളിയിൽ സംസ്‌കരിക്കും.
ഭാര്യ: ജേർളി ജോൺ, മകൻ: ജോസഫ്

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.