ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കരുമാടി സ്വദേശിയായ സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ സൂരജിനെ ഒന്നര മാസം മുമ്പ് നായ കടിച്ചു. ബന്ധുവിന്റെ വീട്ടിലെ വളർത്തുനായയാണ് വിദ്യാർത്ഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.