പൗരാണിക ആചാരങ്ങൾക്ക് തുടക്കമാകുന്നു;കൊട്ടിയൂർ ക്ഷേത്ര മഹോത്സവം ജൂൺ 8 മുതൽ:#kottiyoor temple

 


കൊട്ടിയൂർ: വൈശാഖ മഹോത്സവം തീയതി കുറിച്ചു. ജൂൺ എട്ട് മുതൽ ജൂലൈ 4 വരെയാണ് ഉത്സവം. ജൂൺ രണ്ടിന് നീരെഴുന്നള്ളത്ത്.

ഇക്കരെ ക്ഷേത്രത്തിന് സമീപത്തെ കൂത്തോടിൽ വച്ചാണ് സ്ഥാനികരും അടിയന്തിരക്കാരും ചേർന്ന് ഉത്സവ തീയതി കുറിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0