പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര കുടുംബാംഗത്തിൻ്റെ വിയോഗത്തെ തുടർന്ന് മേയ് 13 മുതൽ പന്ത്രണ്ട് ദിവസത്തേക്ക് മടപ്പുരയിലെ പതിവ് ചടങ്ങുകളിൽ മാറ്റം വരുത്തി.
13 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ വെള്ളാട്ടം മാത്രം കെട്ടിയാടും. രാവിലെ തിരുവപ്പനയും വെള്ളാട്ടവും സന്ധ്യക്ക് ഊട്ടും വെള്ളാട്ടവും ഉണ്ടായിരിക്കില്ല.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.