കണ്ണൂർ: ജില്ലയിലെ നാളത്തെ സ്വകാര്യ ബസ് പണിമുടക്കിൽ മാറ്റമില്ലെന്ന് ഉടമകൾ. പോലീസ് അനാവശ്യമായി സ്വകാര്യ ബസുകൾക്ക് എതിരെ വ്യാപകമായി പിഴ ചുമത്തുന്നതായി ആരോപിച്ചാണ് നാളെ ജില്ലയിൽ സൂചന പണിമുടക്ക് നടത്തുന്നത്. തീരുമാനം ആയില്ലെങ്കിൽ 18 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് ബസ് ഉടമസ്ഥ സംഘം ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് അറിയിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.