ഇൻഡിഗോയുടെ കണ്ണൂർ- ഡൽഹി പ്രതിദിന സർവീസ് ഇന്ന് മുതൽ... #indigo

  


ഇൻഡിഗോയുടെ കണ്ണൂർ- ഡൽഹി പ്രതിദിന സർവീസ് ഇന്ന്  മുതൽ രാവിലെ 6.20-ന് ആരംഭിക്കും. 9.25ന് ഡൽഹിയിൽ എത്തും. ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20ന് കണ്ണൂരിൽ എത്തും.

20 മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് നേരിട്ടുള്ള ഡൽഹി സർവീസ്. എയർ ഇന്ത്യയാണ് കണ്ണൂർ- ഡൽഹി സെക്ടറിൽ സർവീസ് തുടങ്ങിയത്. തുടക്കത്തിൽ കോഴിക്കോട് വഴിയായിരുന്നു സർവീസ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0