വ്യാജ രേഖ ഉപയോഗിച്ചു സ്ഥലം വിൽപ്പന സഹായം ചെയ്ത ആധാരമെഴുത്തുകാരൻ അറസ്റ്റിൽ, ഇരിട്ടിയിലെ കൊയ്യോടൻ മനോഹരൻ (60 നെയാണ് കണ്ണൂർസി ഐ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉളിയിൽ സ്വദേശിയെ ചോദ്യം ചെയ്തതോടെയാണ് മനോഹരനുള്ള പങ്കും മനസ്സിലായതെന്ന് പോലിസ് പറഞ്ഞു.
ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.