വിശാഖപട്ടണത്ത് നിർമ്മിച്ച ഹെയർ ഡ്രയർ ബാഗൽകോട്ടിൽ നിന്നാണ് കയറ്റി അയച്ചത്. ഉപകരണത്തിൻ്റെ ഉറവിടവും ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കണ്ടെത്താൻ ഇൽക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദാരുണം;ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി മുറിഞ്ഞു... #Accident
ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി മുറിഞ്ഞു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. ബസമ്മ യാറനാൽ എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് സ്ഫോടനത്തിൽ നഷ്ടപ്പെട്ടത്. ഓൺലൈനിൽ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു