തലശ്ശേരി: തലശ്ശേരിയിൽ എംഡിഎംഎയുമായി യുവതി അറസ്‌റ്റിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ റെയ്‌ഡിലാണ് 10.5 ഗ്രാം എം.ഡി.എം.എയുമായിചാലിൽ സ്വദേശിനി പി.കെ. റുബൈദ അറസ്‌റ്റിലായത്.
കുയ്യാലിയിൽ ഇവർ വാടകയ്ക്കു താമസിക്കുന്ന ക്വാട്ടേഴ് സിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചുവച്ചത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.