കാസര്‍ഗോഡ് നിന്നും പുറത്തുവരുന്ന നടുക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്ച്ചയായിക്കൊണ്ടിരിക്കുന്നത്. പ്രണയം നടിച്ച് ലോഡ്ജിലേക്ക് കൊണ്ടുവന്ന പതിനേഴുകാരിയെ കാമുകൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ രക്തം സ്രാവം സംഭവിക്കുകയും തുടര്‍ന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെ പെണ്‍കുട്ടി നേരിട്ട മറ്റൊരു ക്രൂരതയും പുറത്തുവന്നു. കാമുകൻ പീഡിപ്പിക്കുന്നതിന് മുമ്പ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവും തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് ഹൊസ്ദുർഗ് പോലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു.
പെൺകുട്ടിയുടെ പിതാവിനും കാമുകനുമെതിരെയാണ് കേസ്. ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷനിലെ 17 വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനായ നിതിൻ കുമാർ (21) അറസ്റ്റിലായി.
പ്ലസ് ടു പഠനത്തിന് ശേഷം ഡിഗ്രി കോഴ്‌സിന് ചേർന്ന പെൺകുട്ടിയെ കാമുകൻ സെപ്റ്റംബർ 21ന് ബേക്കൽ പള്ളിക്കരയിലെ ലോഡ്ജിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി എന്നാണ് കേസ്.ലോഡ്ജിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ രക്തസ്രാവം തുടങ്ങിയെങ്കിലും അവഗണിക്കുകയും പിന്നീട് അമിതമായി രക്തസ്രാവം തുടങ്ങിയപ്പോൾ പെൺകുട്ടിയുടെ കാമുകൻ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
പീഡനത്തിനിടെ രക്തസ്രാവമുണ്ടായെന്നും പെൺകുട്ടിയുടെ പ്രായത്തിൽ സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി വനിതാ പോലീസിൻ്റെ സഹായത്തോടെ മൊഴിയെടുത്തതോടെ കഥ മാറി. നിതിൻ കുമാർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് പീഡിപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പോലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയും കാമുകൻ പീഡിപ്പിച്ച കേസ് ബേക്കൽ പോലീസിന് കൈമാറുകയും ചെയ്തു.സ്‌നേഹം നടിച്ച് ലോഡ്ജിലേക്ക് കൊണ്ടുവന്ന പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. രക്തസ്രാവം തുടങ്ങിയ അവളുടെ കാമുകൻ. അമിത രക്തസ്രാവവുമായി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെ കഥ മാറി. കാമുകൻ പീഡിപ്പിക്കുന്നതിന് മുമ്പ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവും തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് ഹൊസ്ദുർഗ് പോലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു.
സംഭവം നടന്നത് ബേക്കൽ പോലീസ് സ്റ്റേഷനായതിനാൽ ഇതിൽ ഒരെണ്ണം പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ഹൊസ്ദുർഗ് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവിനും കാമുകനുമെതിരെയാണ് കേസ്. ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷനിലെ 17 വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനായ നിതിൻ കുമാർ (21) അറസ്റ്റിലായി.
ലോഡ്ജില്‍ പീഡന ശ്രമത്തിനിടെ അമിത രക്തസ്രാവം, ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി വെളിപ്പെടുത്തിയത് ഞെട്ടി പോലീസ്, കാമുകന് പിന്നാലെ പിതാവിനെതിരെയും പോക്സോ കേസ് ; സംഭവം കാസര്‍ഗോഡ്.. #CrimeNews
By
Open Source Publishing Network
on
സെപ്റ്റംബർ 23, 2024