കൂത്തുപറമ്പ് സമരത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു. ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) ആണ് മൂന്നു പതിറ്റാണ്ടിൻ്റെ കിടപ്പു ജീവിതത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഓഗസ്റ്റ് രണ്ടിന് വൈകുന്നേരമാണ് ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോരാട്ട വീര്യത്തിന്റെ മറുപേര്, പുഷ്പൻ അന്തരിച്ചു. #ComradePushpan