ഗ്രാഫിക്ക് ഡിസൈൻ, ആനിമേഷൻ എന്നിവ പഠിക്കണോ ? കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ സീറ്റ് ഒഴിവ്. #Keltron

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് & ആനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്കു സീറ്റ് ഒഴിവ്.

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കററുകളുമായി നേരിട്ട് ഹാജരാകുക. കുടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളേജ് സെൻ്റർ, 3-ാം നില, സഹാറ സെൻ്റർ, എ വി കെ നായർ റോഡ്,തലശ്ശേരി, ഫോൺ: 0490 2321888, 9400096100 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0