ദാരുണം!സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു... obituary
By
News Desk
on
ജൂൺ 18, 2024
ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥികളായ സുദീപ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കളിക്കാന്‍ പോയ വിദ്യാര്‍ഥികളെ വൈകുന്നേരം ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറുമണിയോടെ കനിയന്തോട് കല്പ്പണയില് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.