കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ ആചരിക്കും #Localnews


AAWK കണ്ണൂർ ജില്ല കമ്മറ്റിയുടെ ആരാധ്യനായ പ്രസിഡന്റ് രത്നദാസൻ മാഷിന്റെ നിയോഗത്തിൽ  അനുശോചിച്ച്  കണ്ണൂർ ജില്ലയിലെ വർക്ക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾ 15/06/2024 ശനിയാഴ്ച ഹർത്താൽ ആചാരിക്കുന്നതായിരിക്കുമെന്ന് AAWK കണ്ണൂർ ജില്ല കമ്മിറ്റി അറിയിച്ചു. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0