സ്കൂട്ടറിന്റെ സീറ്റിനടിയിലെ ഡിക്കിയിൽ സൂക്ഷിച്ച പേഴ്സ് എടുക്കാൻ തുറന്നപ്പോഴാണ് അണലിയെ കണ്ടത്. പെട്രോൾ ടാങ്കിന് ചുറ്റിയ നിലയിലായിരുന്നു. തല ഉയർത്തി നിന്ന അണലിയെ കണ്ട ഉടനെ അൻസീർ പരിഭ്രാന്തരായി. ബഹളം കേട്ട് സമീപവാസികളും എത്തി.
സ്കൂട്ടറിന്റെ സീറ്റിനടിയിൽ അണലി: തലനാരിഴക്ക് യാത്രികൻ രക്ഷപ്പെട്ടു... #Kerala_News
on
ജൂൺ 14, 2024

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.