സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു... #Obituary
By
News Desk
on
മേയ് 02, 2024
സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരമാണ് ചികിത്സയിലിരിക്കെ മരിച്ചത്.പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. തോമസ് അഞ്ച് ലക്ഷം രൂപയാണ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചത് . പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.