നഴ്സിംഗ് പഠനത്തിന് ശേഷം ഒരു വർഷത്തെ നിർബന്ധിത പരിശീലനം ആവശ്യമില്ലെന്ന കേരള സർക്കാരിൻ്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹർജി സുപ്രീം കോടതി തള്ളി. നാലുവർഷത്തെ പഠനത്തിനിടെ ആറുമാസത്തെ പരിശീലനമാണ് നൽകുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട #Education
By
Editor
on
മേയ് 06, 2024