ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ ഗിരിജയുടെ കാലിൽ പരുക്കേൽപ്പിച്ചത്. കരിമൺകോട് വനത്തിൽ വച്ചാണ് സംഭവം.
ഭാര്യയെ കാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. സോജിയും ഷൈനിയു ഏറെനാളുകളായി പിണക്കത്തിൽ ആയിരുന്നു. ഷൈനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാങ്ങോട് പൊലീസ് പ്രതി സോജിയുടെ അറസ്റ്റ് രേഖപ്പെടുത്തി.