സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്; ആദ്യ റാങ്കുകളില്‍ നിരവധി മലയാളികള്‍...#UPSC


 സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേരിയത്. ആദ്യ റാങ്കുകളില്‍ നിരവധി മലയാളികള്‍. നാലാം റാങ്ക് എറണാകുളം സ്വദേശിയായ സിദ്ധാര്‍ത്ഥ് റാം കുമാറിനാണ്. വിഷ്ണു ശശികുമാര്‍ (31 റാങ്ക്), അര്‍ച്ചന പി പി (40 റാങ്ക്), രമ്യ ആര്‍ ( 45 റാങ്ക്), ബിന്‍ ജോ പി ജോസ് (59 റാങ്ക്), ആനി ജോര്‍ജ് (93 റാങ്ക്), ജി ഹരിശങ്കര്‍ (107 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മലയാളികള്‍