ദാരുണം..! ടിപ്പർ ഇടിച്ച് ബൈക്ക് യത്രികൻ മരിച്ചു... #Keralanews
By
News Desk
on
ഏപ്രിൽ 18, 2024
കോഴിക്കോടിന് സമീപം ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം സ്വദേശി ഷിലുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെയാണ് അപകടം. ടിപ്പർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം. ഷിബുമോൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.