ഒന്നരവയസ്സുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ ;#Death News
By
News Desk
on
ഏപ്രിൽ 11, 2024
കോഴിക്കോട് വടകര മണിയൂരിൽ വീട്ടിൽ ഒന്നര വയസ്സുകാരി മരിച്ചു. അട്ടക്കുണ്ട് കോട്ടയിൽ ആയിഷ സിയ യാണ് മരിച്ചത്. മാതാവ് ഫായിസ(28)യെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 10 മണിയോടെ അട്ടക്കുണ്ട് പാലത്തിന് സമീപമാണ് സംഭവം. മാതാവ് ഫൈസയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.